-
No Man’s Land (2021)
WARNING: CONTAINS PARTIAL SPOILERS നായികാ പ്രാധാന്യമുള്ള കഥയാണ്. അല്പം ബോൾഡാണ്. അടി പൊളി, പറയൂ. നായിക സിംഗിളാണ്. ഒരു ഹിൽ സ്റ്റേഷൻ റിസോർട്ടിലെ സ്റ്റാഫ് ആണ്. അവിടെ വരുന്ന സിംഗിൾ ആണുങ്ങളുടെ കൂടെ കിടക്കുന്നതാണ് മെയിൻ ജോലി. ഭക്ഷണം പാചകം ചെയ്യും, നന്നായിട്ട് മദ്യപിക്കും. കൊക്കെയിൻ സ്‌നോർട്ട് ചെയ്യും. ഇത്രയും പോരാഞ്ഞിട്ട് കഞ്ചാവും വലിക്കും. OMG, റ്റൂ മച്ച്. വേറെ കഥാപാത്രങ്ങൾ?…